ഞങ്ങളെ കുറിച്ച്

Story Image

അകഗ്രോമലിന്‍ ഒരു ഫാം ഡൈവേഴ്സിഫിക്കേഷന്‍ ഇന്‍റഗ്രേറ്ററാണ്. കുറച്ച് ഭൂമി സ്വന്തമായുള്ള കര്‍ഷകരെ മൃഗസംരക്ഷണത്തിലേക്കും മീന്‍വളര്‍ത്തലിലേക്കും വൈവിദ്ധ്യവത്കരിക്കാന്‍ പ്രാപ്തരാക്കി അവരുടെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആവശ്യമായ എല്ലാ ഇന്‍പുട്ട് മെറ്റീരിയലുകള്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയിലേക്കുള്ള പ്രാപ്യത, പരിശീലനം, ഉടനടി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള പിന്തുണ എന്നിവ ഞങ്ങള്‍ പ്രദാനം ചെയ്യുന്നു. ഞങ്ങള്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് ഒരു ഗ്യാരന്‍റീഡ് ബൈ-ബാക്ക് വില വാഗ്ദാനം ചെയ്യുന്നു. കൊയ്ത്ത് കഴിഞ്ഞാല്‍, കൃഷിയിടം ഒട്ടും തന്നെ തരിശ് കിടിക്കാന്‍ സമയം നല്കാതെ ഉടനടി തന്നെ ഞങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ അടുത്ത വിള-ചക്രം ആരംഭിക്കുന്നതിനുള്ള ഇന്‍പുട്ട് മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നു. തുടര്‍ച്ചയായ വിതരണം ഉറപ്പാക്കുന്നതിനായി, ഹാച്ചറികള്‍, പേരന്‍റ് ഫാമുകള്‍, നേഴ്സറികള്‍, ഫീഡ് മില്ലുകള്‍ എന്നിവയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് ഞങ്ങള്‍ ഇന്‍പുട്ട് വിതരണ ശേഷി കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.

ഞങ്ങള്‍ ഒരു വ്യാപാര വിപണിയിടം ആകാന്‍ ഉദ്ദേശിക്കുന്നില്ല, പകരം ഞങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഉല്പന്ന കാറ്റഗറികളിലെ അപ്സ്ട്രീം, ഡൗണ്‍സ്ട്രീം സപ്ലൈ ചെയിനുകളുടെ പ്രവാഹം സുഗമമാക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Experience

ധാരണാപത്രങ്ങള്‍

വിജ്ഞാന പങ്കാളിത്തത്തിനായി സി.ഐ.ബി.എ.-ഐ.സി.എ.ആര്‍., ടാനുവാസ് എന്നിവയുമൊത്ത്

Experience

പരിചയസമ്പന്നരായ ഫീള്‍ഡ് സ്റ്റാഫ്

നിരവധി ജില്ലകളില്‍ ശക്തമായ പ്രവര്‍ത്തന സാന്നിദ്ധ്യം

Experience

വളരുന്ന ഫാം അടിത്തറ

തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ അതിവേഗം വിപുലീകരിക്കപ്പെടുന്ന

ഞങ്ങളുടെ പരിഹാരം

സാധാരണഗതിയില്‍ മൃഗസംരക്ഷണ, മിന്‍വളര്‍ത്തല്‍ ഫാമുകളില്‍ നിക്ഷേപിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ആവശ്യമാണ്. എന്നാല്‍, അക്ഗ്രോമലിന്‍ 6-8 മാസം കൊണ്ട് നിക്ഷേപത്തുക തിരികെ ലഭിക്കുന്ന വിധത്തില്‍ പരമാവധി കുറഞ്ഞ നിക്ഷേപത്തില്‍ പ്രവര്‍ത്തനസജ്ജമായ മൈക്രോ-ഫാമുകള്‍ പ്രദാനം ചെയ്ത് ഫാം വൈവിദ്ധ്യവത്കരണം പ്രാപ്തമാക്കുന്നു.

മൈക്രോ ഫാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

  • പ്രീഡിസൈന്‍ഡ് മൈക്രോ ഫാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
  • മികച്ച സമ്പ്രദായങ്ങളുടെ പരിശീലനവും കണ്‍സള്‍ട്ടിംഗും

ഇന്‍പുട്ട് മെറ്റീരിയലുകളുടെ വിതരണം

  • ഓരോ വിള-ചക്രത്തിനുമുള്ള ഇന്‍പുട്ട് മെറ്റീരിയലുകളുടെ വിതരണം
  • ഫാം ഗേറ്റില്‍ സൗകര്യപ്രദമായ ഡെലിവറി

ഗ്യാരന്‍റീഡ് ബൈ-ബാക്ക്

  • ഉല്പന്നങ്ങള്‍ക്ക് ബൈ-ബാക്ക് ഗ്യാരന്‍റി
  • ഫാം ഗേറ്റില്‍ സൗകര്യപ്രദമായ ബൈ-ബാക്ക്
  • ഇന്‍പുട്ട് മെറ്റീരിയലുകളുടെ തത്ക്ഷണ റീ-സ്റ്റോക്ക്

ഒരു ടെക് പ്ലാറ്റ്ഫോം മുഖേന പ്രാപ്തമാക്കിയത്

Tech Platform

കര്‍ഷകരുമായുള്ള ബന്ധം, ഉപഭോക്താക്കളില്‍ എത്തിച്ചേരല്‍, ഉല്പന്ന സോഴ്സിംഗ്, ഇന്‍പുട്ട് മെറ്റീരിയലുകളുടെ വില്പന എന്നിവയ്ക്കായി ഫാം എന്‍ഗേജ്മെന്‍റ് ആപ്പ്

IoT മുഖേന ഉല്പന്നങ്ങളുടെ ട്രേസബിളിറ്റി സജ്ജമാക്കുന്നതിന് ഫാമുകള്‍ ഡിജിറ്റൈസ് ചെയ്യുക. വിള പ്രവചനത്തിന് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന അനലിറ്റിക്സ് ടൂളുകള്‍.

Tech Platform

ഉല്പന്ന വെര്‍ട്ടിക്കലുകള്‍

ഞങ്ങള്‍ നിലവില്‍ ചുവടെ പറയുന്ന ഉല്പന്ന വെര്‍ട്ടിക്കലുകലുകളില്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിലും മീന്‍വളര്‍ത്തലിലുമുള്ള പുത്തന്‍ കാറ്റഗറികളിലേക്ക് ഞങ്ങള്‍ സജീവമായി വിപുലീകരിക്കുകയാണ്.

Products are in pipeline

വിവിധ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ ഓപ്പറേഷനുകളും പ്രവര്‍ത്തനങ്ങളും

ഞങ്ങളുടെ ദര്‍ശനം ഐക്യരാഷ്ട്രസഭാ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുരൂപമായുള്ളതാണ്

അക്ഗ്രോമലിന്‍റെ ലക്ഷ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ 6 മുതല്‍ 17 വരെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുരൂപമായുള്ളതാണ്. സുസ്ഥിര ജീവിതം കൈവരിക്കാനാവുന്നതാക്കുകയാണ് ലക്ഷ്യം

Line
Goal
Line
No Poverty

അക്ഗ്രോമലിന്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ലാഭകരമായ ഫാമിംഗ് അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. അക്ഗ്രോമലിന്‍റെ ഗ്യാരന്‍റീഡ് ബൈ-ബാക്ക് നയം കര്‍ഷകര്‍ക്ക് നിശ്ചിത പ്രതിഫലം ഉറപ്പുനല്കുകയും, അങ്ങനെ അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും ചെയ്യുന്നു.

Zero Hunger

അക്ഗ്രോമലിന്‍ സുസ്ഥിരവും കാര്യക്ഷമവുമായ പ്രോട്ടീന്‍ ഉല്പാദനത്തില്‍ ഊന്നല്‍ നല്കി വിശപ്പും പോഷകാഹാരക്കുറവും തുടച്ചുനീക്കുന്നു. ഞങ്ങളുടെ ലക്ഷ്യം സാമൂഹ്യ വിഭാഗം ഏതുതന്നെയായാലും ലോകത്തിലെ ജനസംഖ്യയ്ക്ക് ഭക്ഷണത്തിലൂടെയുള്ള പ്രോട്ടീന്‍ സുഗമമായി പ്രാപ്യമാക്കുകയാണ്.

Good Health

അക്ഗ്രോമലിന്‍ മൈക്രോഫാം യൂണിറ്റുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത് നിലവിലുള്ള താമസ ഇടങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും അങ്ങനെ സ്ത്രീകളെ അവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ നിന്ന് സപ്ലിമെന്‍ററി വരുമാനം നേടാന്‍ സഹായിക്കുന്നതിനുമാണ്.

Quality Education

അക്ഗ്രോമലിന്‍ വര്‍ഷം മുഴുവന്‍ തൊഴില്‍ പ്രദാനം ചെയ്യുന്നു. ഇത് വരുമാനം വര്‍ദ്ധിപ്പിക്കുകയും, അങ്ങനെ അവരുടെ സാമ്പത്തിക വളര്‍ച്ച സ്ഥിരമായി പരപോഷിപ്പിക്കുകയും ചെയ്യുന്നു.

Gender Equality

മൈക്രോഫാമുകളോടുള്ള അക്ഗ്രോമലിന്‍റെ സുസ്ഥിര നയം സ്വയംപര്യാപ്ത സമൂഹങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

Sanitation

അക്ഗ്രോമലിന്‍ ഗുണനിലവാരമുള്ള ഇന്‍പുട്ടുകള്‍, വിവരങ്ങള്‍, രീതികള്‍ എന്നിവയിലേക്കുള്ള പ്രാപ്യത പ്രദാനം ചെയ്യുകയും സ്റ്റേക്ക്ഹോള്‍ഡര്‍മാക്ക് പ്രപചനീയമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.

ദാരിദ്ര്യമില്ല

വിശപ്പില്ല

ലിംഗസമത്വം
Quality Education

അക്ഗ്രോമലിന്‍ വര്‍ഷം മുഴുവന്‍ തൊഴില്‍ പ്രദാനം ചെയ്യുന്നു. ഇത് വരുമാനം വര്‍ദ്ധിപ്പിക്കുകയും, അങ്ങനെ അവരുടെ സാമ്പത്തിക വളര്‍ച്ച സ്ഥിരമായി പരപോഷിപ്പിക്കുകയും ചെയ്യുന്നു.

അന്തസ്സുള്ള ജോലിയും
സാമ്പത്തിക വളര്‍ച്ചയും
Gender Equality

മൈക്രോഫാമുകളോടുള്ള അക്ഗ്രോമലിന്‍റെ സുസ്ഥിര നയം സ്വയംപര്യാപ്ത സമൂഹങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

സുസ്ഥിര നഗരങ്ങളും
സമൂഹങ്ങളും
Sanitation

അക്ഗ്രോമലിന്‍ ഗുണനിലവാരമുള്ള ഇന്‍പുട്ടുകള്‍, വിവരങ്ങള്‍, രീതികള്‍ എന്നിവയിലേക്കുള്ള പ്രാപ്യത പ്രദാനം ചെയ്യുകയും സ്റ്റേക്ക്ഹോള്‍ഡര്‍മാക്ക് പ്രപചനീയമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.

അസമത്വങ്ങള്‍
കുറയ്ക്കുന്നു

Try out our app for purchasing input materials, request for buy-back and more...

Download Free App For AQAI Now